Connect with us

Kerala

ബാര്‍ ലൈസന്‍സ്: തീരുമാനം അടിച്ചേല്‍പ്പിക്കാനാവില്ല: കെ.ബാബു

Published

|

Last Updated

kbabuതിരുവനന്തപുരം; ബാര്‍ ലൈസന്‍സുമായി ബന്ധപ്പെട്ട ആര്‍ക്കും തീരുമാനം അടിച്ചേല്‍പ്പിക്കാനാവില്ലെന്ന് മന്ത്രി കെ.ബാബു. ജനാധിപത്യ സ്വഭാവമുള്ള ഒരു പാര്‍ട്ടിയില്‍ അഭിപ്രായ വ്യത്യാസം സ്വാഭാവികമാണെന്നും സമവായത്തിലൂടെ ഈ പ്രശ്‌നത്തിന് പരിഹാരം കാണുമെന്നും കെ. ബാബു പറഞ്ഞു.

---- facebook comment plugin here -----

Latest