Kerala
ഇടുക്കിയിലെ നാളത്തെ എല്‍ഡിഎഫ് ഹര്‍ത്താല്‍ 24ലേക്ക് മാറ്റിവെച്ചു
ഇടുക്കിയില്‍ എല്‍ഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ 24ലേക്ക് മാറ്റിവെച്ചു. രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. മതിയായ സമയം നല്‍കാതെ പരിസ്ഥിതി ലോല മേഖലകളുടെ ഭൂപടം തയ്യാറാക്കാന്‍ നീക്കം നടത്തിയെന്നാരോപിച്ചാണ് ഹര്‍ത്താല്‍ നടത്തുന്നത്. കര്‍ഷകരുടെ ആശങ്ക പരിഹരിക്കാന്‍ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും എല്‍ഡിഎഫ് ആരോപിച്ചു.
---- facebook comment plugin here -----