നടുവണ്ണൂര്‍ ബ്രൗണ്‍ഷുഗര്‍ കേസ്: എക്‌സൈസ് ചോദ്യം ചെയ്തയാള്‍ മരിച്ച നിലയില്‍

Posted on: April 21, 2014 4:28 pm | Last updated: April 21, 2014 at 4:28 pm

കോഴിക്കോട്: നടുവണ്ണൂര്‍ ബ്രൗണ്‍ഷുഗര്‍ കേസില്‍ എക്‌സൈസ് ചോദ്യം ചെയ്തയാളെ മരിച്ച നിലയില്‍ കണ്ടെത്തി. വടകര ചെമ്മരുതൂര്‍ സ്വദേശി ശ്രീജിത്തിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് വീണ്ടും ചോദ്യം ചെയ്യാന്‍വേണ്ടി ഹാജരാവാന്‍ ശ്രീജിത്തിനോട് എക്‌സൈസ് ആവശ്യെപ്പെട്ടിരുന്നു.