Connect with us

Ongoing News

എറണാംകുളത്ത് ലോഫ്‌ളോര്‍ എസി ബസ് പണിമുടക്ക്

Published

|

Last Updated

കൊച്ചി: എറണാംകുളത്ത് കെ.എസ.്ആര്‍.ടി.സിയുടെ ലോഫ്‌ളോര്‍ എസി ബസ്സുകള്‍ പണിമുടക്ക് നടത്തുന്നു. ഇന്നു രാവിലെ മുതലാണ് പണിമുടക്ക് ആരംഭിച്ചത്. സീനിയോരിറ്റി പരിഗണിക്കാതെ ഡ്രൈവര്‍മാരെ നിയമിക്കുന്നതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്.