Connect with us

Kerala

പൊന്‍മുടിയില്‍ മിനി ബസ് കൊക്കയിലേക്ക് മറിഞ്ഞു: നിരവധിപേര്‍ക്ക് പരിക്ക്

Published

|

Last Updated

തിരുവനന്തപുരം: തിരുവനന്തപുരത്തെ പൊന്‍മുടിയില്‍ മിനി ബസ് കൊക്കയിലേക്ക് മറിഞ്ഞ് നിരവധി പേര്‍ക്ക്.പൊന്മുടിയിലെ 21ാം വളവിലായിരുന്നു അപകടം. വിതുരയില്‍ നിന്നും കുടുംബത്തോടെ വിനോദയാത്രയ്ക്ക് പുറപ്പെട്ട ബസാണ് അപകടത്തില്‍പെട്ടത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Latest