കൊലിയാണ്ടിയില്‍ പത്രഏജന്റ് കാറിടിച്ച് മരിച്ചു

Posted on: April 17, 2014 8:04 am | Last updated: April 17, 2014 at 9:05 am

കോഴിക്കോട്: ജില്ലയിലെ കൊയിലാണ്ടിയില്‍ പത്ര ഏജന്റ് കാറിടിച്ച് മരിച്ചു. രാവിലെ പത്രവിതരണം നടത്തുന്നതിനിടെ കൊയിലാണ്ടി സ്വദേശി പി പി ബാലകൃഷ്ണനാണ് മരിച്ചത്.