Connect with us

National

പെട്രോള്‍ വില ലിറ്ററിന് 70 പെെസ കുറച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: പെട്രോള്‍ വില ലിറ്ററിന് 70 പെെസ കുറച്ചു. പുതുക്കിയ വില ഇന്ന് അര്‍ധരാത്രി നിലവില്‍ വരും. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഒായില്‍ വിലയിലുണ്ടായ കുറവിനെ തുടര്‍ന്നാണ് വില കുറച്ചത്. ഡോളറിനെതിരെ രൂപയുടെ വില മെച്ചപ്പെട്ടതും വില കുറയ്ക്കാന്‍ കാരണമായി.

---- facebook comment plugin here -----

Latest