Connect with us

Eranakulam

നെടുമ്പാശ്ശേരിയില്‍ രണ്ടേക്കാല്‍ കിലോ സ്വര്‍ണം പിടികൂടി

Published

|

Last Updated

കൊച്ചി: നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. ദുബൈയില്‍ നിന്ന് കൊച്ചി വഴി ചെനൈയിലേക്ക് പോകുകയായിരുന്ന സ്‌പൈസ് ജെറ്റ് വിമാനത്തില്‍ നിന്ന് രണ്ടേക്കാല്‍ കിലോ സ്വര്‍ണം പിടികൂടി. വിമാനത്തിന്റെ സീറ്റിന്റെ അടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.