Connect with us

Kerala

പത്തനംതിട്ടയില്‍ മണ്ണിടിഞ്ഞ് മൂന്ന് മരണം

Published

|

Last Updated

പത്തനംതിട്ട: ജില്ലയിലെ അടൂരില്‍ ഇഷ്ടികച്ചൂളയില്‍ മണ്ണിടിഞ്ഞ് മൂന്നു പേര്‍ മരിച്ചു. മണ്ണടി ബിജുഭവനം ബാബു(37), തമിഴ്‌നാട് സ്വദേശികളായ ഗുരുസ്വാമി (52), മുത്തമ്മ (55) എന്നിവരാണ് മരിച്ചത്.

Latest