Connect with us

Kerala

തിരുവനന്തപുരത്ത് പോളിംഗ് സാമഗ്രി വിതരണ കേന്ദ്രത്തില്‍ തര്‍ക്കം

Published

|

Last Updated

തിരുവനന്തപുരം: തിരുവനന്തപുരത്ത് പോളിംഗ് സാമഗ്രി വിതരണ കേന്ദ്രത്തില്‍ തര്‍ക്കം. പോളിംഗ് ഉദ്യോഗസ്ഥരും ഇലക്ഷന്‍ കമ്മീഷന്‍ ഉദ്യോഗസ്ഥരും തമ്മിലാണ് തര്‍ക്കം. പോസ്റ്റല്‍ ബാലറ്റിന് അപേക്ഷ നല്‍കിയിട്ടും നല്‍കാത്തതിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ പ്രശ്‌നമുണ്ടാക്കിയത്. എത്രയും പെട്ടെന്നു തന്നെ ഇതിന് പരിഹാരം കാണണമെന്നും അവര്‍ പറഞ്ഞു.

---- facebook comment plugin here -----

Latest