Connect with us

National

സോണിയക്കെതിരെ മത്സരം: ആംആദ്മി സ്ഥാനാര്‍ത്ഥി പിന്മാറി

Published

|

Last Updated

ലക്‌നൗ: റായ്ബറേലിയില്‍ സോണിയാ ഗാന്ധിക്കെതിരെ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച എഎപി സ്ഥാനാര്‍ത്ഥി ജസ്റ്റിസ്(റിട്ട) ഫക്രുദ്ദീന്‍ പിന്‍മാറി. മധ്യപ്രദേശ്, ഛത്തിസ്ഗഡ് ഹൈക്കോടതികളിലെ ജഡ്ജിയായിരുന്നു ഫക്രുദ്ദീന്‍. അതേസമയം പകരം സ്ഥാനാര്‍ത്ഥിയെ ആംആദ്മി കണ്ടെത്തി കഴിഞ്ഞു. സാമൂഹ്യ പ്രവര്‍ത്തക അര്‍ച്ചന ശ്രീവാസ്തവാണ് പുതിയ സ്ഥാനര്‍ത്ഥി. പ്രമുഖ അഭിഭാഷകനായ അജയ് അഗര്‍വാളാണ് ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥി.

Latest