Connect with us

National

പ്രചാരണത്തിനിടെ കെജ്‌രിവാളിന്റെ കരണത്തടിച്ചു

Published

|

Last Updated

kejriwalന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളിന് നേരെ വീണ്ടും കയ്യേറ്റം. ഡല്‍ഹിയിലെ സുല്‍ത്താന്‍പൂരില്‍ തെരഞ്ഞെടുപ്പ പ്രചാരണത്തിന്റെ ഭാഗമായി നടന്ന റോഡ്‌ഷോയ്ക്കിടെ അക്രമി കെജ്‌രിവാളിന്റെം കരണത്തടിച്ചു. നേരത്തെ കെജ്രിവാളിന് നേരെ പലതവണ അക്രമണമുണ്ടായിരുന്നു.

Latest