കേരളത്തിലെവിടെയും ഭരണവിരുദ്ധവികാരമില്ലെന്ന് ആന്റണി

Posted on: April 8, 2014 12:42 pm | Last updated: April 8, 2014 at 12:42 pm

AK-Antonyതിരുവനന്തപുരം: കേരളത്തില്‍ എവിടെയും ഭരണകൂടത്തിനെതിരായ വികാരം നിലവിലില്ലെന്ന് പ്രതിരോധ മന്ത്രി എ കെ ആന്റണി. അതിനാല്‍ത്തന്നെ ബി ജെ പി നേതാക്കള്‍ ഇവിടെ തെരെഞ്ഞെടുപ്പ് പ്രചാരണത്തിന് വന്നിട്ട് കാര്യമില്ലെന്നും ഇക്കാര്യം 19 മണ്ഡലത്തിലൂടെ സഞ്ചരിച്ചപ്പോള്‍ തനിക്ക് മനസ്സിലായെന്നും ആന്റണി പറഞ്ഞു.