Connect with us

Kozhikode

ബോര്‍ഡുകള്‍ നശിപ്പിച്ചു

Published

|

Last Updated

മേപ്പയൂര്‍: പഞ്ചായത്തിന്റെ പല ഭാഗത്തും യു ഡി എഫ് സ്ഥാനാര്‍ഥി മുല്ലപ്പള്ളി രാമചന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചാരണ ബോര്‍ഡുകളും പോസ്റ്ററുകളും നശിപ്പിച്ചതായി പരാതി. സംഭവത്തില്‍ യു ഡി എഫ് പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു. ചെയര്‍മാന്‍ കെ പി രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.

Latest