Connect with us

Kozhikode

കടകളിലെ ഫര്‍ണീച്ചറുകള്‍ നശിപ്പിച്ചു

Published

|

Last Updated

പേരാമ്പ്ര: കൂത്താളി പഞ്ചായത്തിലെ വിളയാട്ടുകണ്ടിമുക്കില്‍ പൊറായില്‍ സൂപ്പിയുടെയും വളയംകണ്ടത്ത് തെയ്യത്താംകണ്ടി കുഞ്ഞ്യോയിയുടെയും കടകളിലെ ഫര്‍ണീച്ചറുകള്‍ സാമൂഹികവിരുദ്ധര്‍ നശിപ്പിച്ചു. വടകര ലോക്‌സഭാ മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി മുല്ലപ്പള്ളി രാമചന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചാരണ ബോര്‍ഡുകളും തകര്‍ത്തു. സംഭവത്തില്‍ അന്വേഷണമെന്നാവശ്യപ്പെട്ട് യു ഡി എഫ് ഭാരവാഹികള്‍ പോലീസില്‍ പരാതി നല്‍കി.

---- facebook comment plugin here -----

Latest