പണം കളഞ്ഞുകിട്ടി

Posted on: April 6, 2014 2:39 am | Last updated: April 6, 2014 at 2:39 am

കൊയിലാണ്ടി: ടൗണില്‍ നിന്ന്് യാത്രക്കാരന് ഒരു കെട്ട് പണം കളഞ്ഞുകിട്ടി. ഊരള്ളൂര്‍ കാര്‍ത്തികയില്‍ പ്രസൂണിനാണ് ഇന്നലെ ഉച്ചക്ക് ടൗണില്‍ നിന്ന് പണം കളഞ്ഞുകിട്ടിയത്. പണം കൊയിലാണ്ടി പോലീസില്‍ ഏല്‍പ്പിച്ചു. ഉടമസ്ഥര്‍ മതിയായ തെളിവുകള്‍ സഹിതം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.