Connect with us

Ongoing News

എട്ട് മുതല്‍ സമ്പൂര്‍ണ മദ്യനിരോധനം

Published

|

Last Updated

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരം എട്ടിന് വൈകുന്നേരം ആറ് മണിമുതല്‍ വോട്ടെടുപ്പ് ദിവസമായ 10ന് വൈകുന്നേരം ആറ് മണിവരെയുള്ള 48 മണിക്കൂര്‍ സംസ്ഥാനത്ത് സമ്പൂര്‍ണ മദ്യനിരോധനമേര്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവായി. തിരഞ്ഞെടുപ്പ് സമാധാനപരവും സുഗമവുമായി നടക്കുന്നുവെന്ന് ഉറപ്പുവരുത്താനാണിത്. വോട്ടെണ്ണല്‍ ദിനമായ മെയ് 16നും സമ്പൂര്‍ണ മദ്യനിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്.

 

Latest