Connect with us

Kasargod

യൂത്ത് കോണ്‍ഫറന്‍സ്: ഉദുമ സോണില്‍ പ്രഖ്യാപനമായി

Published

|

Last Updated

കളനാട്: യൗവ്വനം നാടിനെ നിര്‍മിക്കുന്നു എന്ന പ്രമേയത്തില്‍ എസ് വൈ എസ് സംഘടിപ്പിക്കുന്ന മിഷന്‍ 2014ന്റെ ഭാഗമായി സോണ്‍ തലങ്ങളില്‍ നടക്കുന്ന യൂത്ത് കോണ്‍ഫറന്‍സ് ഉദു സോണില്‍ പ്ര്യാപനമായി.
ഈമാസം 21, 22 തിയതികളില്‍ കളനാട് താജുല്‍ ഉലമാ നഗറിലാണ് യൂത്ത് കോണ്‍ഫറന്‍സ്. കളനാട് സുന്നി സെന്ററില്‍ സോണ്‍ പ്രസിഡന്റ് പടുപ്പ് സുലൈമാന്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രഖ്യാപന സംഗമം എസ് എം എ ജില്ലാ പ്രസിഡന്റ് കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി ഉദ്ഘാടനം ചെയ്തു. ജില്ലാ എസ് വൈ എസ് ജനറല്‍ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍ യൂത്ത് കോണ്‍ഫറന്‍സ് പ്രഖ്യാപനം നടത്തി.
ളാഹിര്‍ കെ എം കെ യൂത്ത് കോണ്‍ഫറന്‍സ് പ്രവര്‍ത്തനഫണ്ടിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. രണ്ടുദിവസത്തെ യൂത്ത് കോണ്‍ഫറന്‍സിന്റെ വിജയകരമായ നടത്തിപ്പിന് സംഘാടകസമിതിയെ തിരഞ്ഞെടുത്തു.
ഭാരവാഹികള്‍: കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി(ചെയര്‍.), അബ്ദുല്‍ ഹക്കീം കോഴിത്തിടില്‍, പാറപ്പള്ളി ഇസ്മാഈല്‍ സഅദി, മുഗു ഇബ്‌റാഹിം സഅദി, നൗഫല്‍ സഅദി (വൈസ് ചെയര്‍.), അബ്ദുസത്താര്‍ ഹാജി ചെമ്പിരിക്ക(ജന. കണ്‍.), സി ബി ശരീഫ്, ഷാനവാസ് മദനി, അബ്ദുറഹ്മാന്‍ തോട്ടം, ശരീഫ് മദനി (കണ്‍.), അബ്ദുല്ല ഹാജി കളനാട് (ട്രഷറര്‍). സബ്കമ്മിറ്റി ചെര്‍മാന്‍-കണ്‍വീനര്‍മാരായി ടി ഡി അശ്‌റഫ്, ബശീര്‍ സഖാഫി പെരുമ്പള(പ്രചാരണം), കണ്ണംകുളം മുഹമ്മദ്കുഞ്ഞി ഹാജി, മൊയ്തീന്‍ പനേര (ഫിനാന്‍സ്), അബ്ദുസ്സലാം ചെമ്പിരിക്ക, ജലാല്‍ മര്‍ത്തബ (ലൈറ്റ് ആന്റ് സൗണ്ട്), സക്കീര്‍ എട്ടുംവളപ്പ്, സി എം മുര്‍ശിദ്(ഗ്രൗണ്ട്), സുലൈമാന്‍ പടുപ്പ്, മുഹമ്മദ് റഫീഖ് സഖാഫി ചേടിക്കുണ്ട്, അബ്ദുറഹ്മാന്‍ എരോല്‍(സന്ദേശയാത്ര), ബശീര്‍ ഏണിയാടി, സ്വലാഹുദ്ദീന്‍ അയ്യൂബി (സപ്ലിമെന്റ്), ശാഫി കുണിയ, ഫൈസല്‍ ഉദുമ(രജിസ്‌ട്രേഷന്‍), കെ എം കെ ളാഹിര്‍, നൗഷാദ് മേല്‍പറമ്പ്(ഭക്ഷണം-താമസം), ടി കെ മുഹമ്മദ് കോട്ടിക്കുളം, ആബിദ് സഖാഫി(സ്വീകരണം), ശരീഫ് എരോല്‍, റാശിദ് ദേളി(മീഡിയ), ശാഫി സോളാര്‍, സി എല്‍ ശാഹിദ്(വളണ്ടിയര്‍), അബ്ദുല്‍ ഖാദിര്‍ ഹാജി ബാലനടുക്കം, ശാഫി കണ്ണമ്പള്ളി(ജലയാത്ര), സിറാജുദ്ദീന്‍ പി എ, ഉനൈസ് അബ്ദുറഹ്മാന്‍(ഡെക്കറേഷന്‍), നാസര്‍ ബന്താട്, ഖലീല്‍ മാക്കോട് (ലോ ആന്റ് ഓര്‍ഡര്‍), ശാഫി സഖാഫി, മഹ്മൂദ് ജീലാനി(പ്രകടനം), അശ്‌റഫ് കരിപ്പൊടി, അബ്ദുല്‍ അസീസ് സൈനി(പ്രോഗ്രാം).

 

Latest