ആയിരം കോടിയുടെ കടപത്രമിറക്കാന്‍ കേരളത്തിന് റിസര്‍വ് ബേങ്ക് അനുമതി

Posted on: April 3, 2014 2:25 pm | Last updated: April 3, 2014 at 2:42 pm

rbi-bank3മുംബൈ: ആയിരം കോടിയുടെ കടപത്രമിറക്കാന്‍ കേരളത്തിന് റിസര്‍വ് ബേങ്ക് അനുമതി നല്‍കി. 2000 കോടിയുടെ കടപത്രത്തിനുള്ള അനുമതിയായിരുന്നു കേരളം ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ആയിരം കോടിയുടെ ബോണ്ടിനാണ് അനുമതി ലഭിച്ചത്. ഈ മാസം ഒമ്പതിനകം കടപത്രം ഇറക്കാന്‍ കഴിഞ്ഞേക്കും.