National
വഡോദരയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മധുസൂദന്‍ മിസ്ത്രി കസ്റ്റഡിയില്‍
അഹ്മദാബാദ്: വഡോദരയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മധുസൂദന്‍ മിസ്ത്രിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഈ മണ്ഡലത്തിലെ ബി ജെ പിയുടെ സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡിയുടെ പോസ്റ്റര്‍ നശിപ്പിച്ചതിനാണ് മിസ്ത്രിയെയും അണികളെയും പോലീസ് കസ്റ്റഡിയിലെടുത്തത്. ബി ജെ പിയുടെ പോസ്റ്ററുകള്‍ ഒഴിവാക്കി കോണ്‍ഗ്രസിന്റെ പോസ്റ്ററുകള്‍ പതിക്കാന്‍ ശ്രമിച്ചു എന്നതാണ് ആരോപണം.
---- facebook comment plugin here -----