Connect with us

International

ടെക്‌സസിലെ സൈനിക പ്രദേശത്ത് വെടിവെപ്പ്: നാലു മരണം

Published

|

Last Updated

ടെക്‌സാസ്: അമേരിക്കയിലെ ടെക്‌സസില്‍ ഫോര്‍ഡ് ഹുഡ് സൈനിക മേഖലയില്‍ ബുധനാഴ്ചയുണ്ടായ വെടിവെപ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. 14 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 34 കാരനായ ഇവാന്‍ ലോപസാണ് പ്രതികളിലൊരാളെന്നാണ് പോലീസ് അറിയിക്കുന്നത്. സൈനികരുമായുണ്ടായ അഭിപ്രായ ഭിന്നതയാണ് വെടിവെപ്പില്‍ കലാശിച്ചതെന്നാണ് പ്രഥമിക വിവരം.