പെട്രോള്‍ വില ലിറ്ററിന് 75 പൈസ കുറച്ചു

Posted on: March 31, 2014 8:35 pm | Last updated: March 31, 2014 at 8:46 pm
SHARE

Petrol_pumpന്യൂഡല്‍ഹി: പെട്രോളിന് ലിറ്ററിന് 75 പൈസ കുറച്ചു. പുതുക്കിയ വില ഇന്ന് അര്‍ധരാത്രിമുതല്‍ പ്രാബല്യത്തില്‍ വരും. എന്നാല്‍ ഡീസലിന്റെ വില മാറ്റമില്ലാതെ തുടരും. ഈ വര്‍ഷം ഇത് മൂന്നാം തവണയാണ് പെട്രോള്‍ വിലയില്‍ മാറ്റം വരുന്നത്. പെട്രോളിന്റെ വിലനിയന്ത്രണാധികാരം എണ്ണക്കമ്പനികള്‍ക്കാണ്.