സമുദായത്തെ സഹായിക്കുന്നവരെ തിരിച്ചും സഹായിക്കുമെന്ന് എസ് എന്‍ ഡി പി

Posted on: March 31, 2014 2:01 pm | Last updated: March 31, 2014 at 2:28 pm
SHARE

vellappallyആലപ്പുഴ: ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ തങ്ങളെ സഹായിക്കുന്നവരെ തിരിച്ചും സഹായിക്കുമെന്ന ശരിദൂര നിലപാട് സ്വീകരിക്കുമെന്ന് എസ് എന്‍ ഡി പി. ഡയറക്ടര്‍ ബോര്‍ഡ് യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. വ്യക്ത്യാധിഷ്ഠിതമായിരിക്കും പിന്തുണയെന്നും യോഗം അറിയിച്ചു. വെള്ളാപ്പള്ളി നടേശനടക്കം 199 പേര്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ പങ്കെടുത്തു.