ധോണിക്കെതിരെ ആദായ നികുതി വകുപ്പ് അന്വേഷണ നടത്തും

Posted on: March 31, 2014 10:03 am | Last updated: April 1, 2014 at 1:12 am
SHARE

dhoniന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിക്കെതിരെ ആദായ നികുതി വകുപ്പ് അന്വേഷണം നടത്തും. അമ്രപാലി ഗ്രൂപ്പ് ധോണിക്ക് നല്‍കിയ 75 കോടി രൂപയുടെ ചെക്കിനെ കുറിച്ചാണ് അന്വേഷണം. റിയല്‍ എസ്റ്റേറ്റ് കമ്പനിയായ അമ്രപാലി ഗ്രൂപ്പിന്റെ ബ്രാന്‍ഡ് അംബാസിഡറാണ് ധോണി.