സുനില്‍ ഗവാസ്‌കര്‍ ബിസിസിഐയുടെ താല്‍ക്കാലിക അധ്യക്ഷന്‍

Posted on: March 28, 2014 11:31 am | Last updated: March 29, 2014 at 1:39 pm
SHARE

sunil-gavaskarന്യൂഡല്‍ഹി; ബിസിസിഐയുടെ താല്‍ക്കാലിക അധ്യക്ഷനായി സുനില്‍ ഗവാസ്‌കറെ നിയമിച്ചു. ഐപിഎല്ലിന്റെ ചുമതലയും സുനില്‍ ഗവാസ്‌കറിന് നല്‍കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു. ഒമ്പത് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദേശിച്ചു.