കരിപ്പൂരില്‍ 17 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

Posted on: March 26, 2014 1:36 pm | Last updated: March 26, 2014 at 2:43 pm
SHARE

gold barകരിപ്പൂര്‍: കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ നിയമവിരുദ്ധമായി കടത്താന്‍ ശ്രമിച്ച 17 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. ഇലക്ട്രോണിക് ഉപകരണങ്ങളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 700 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. വളാഞ്ചേരി സ്വദേശി അബ്ദുല്‍ അസീസിനെയാണ് പിടികൂടിയത്.