National
പെട്രോള്‍ വില കുറച്ചേക്കും
ന്യൂഡല്‍ഹി: പെട്രോള്‍ വില ഒരു രൂപ 25പൈസ കുറച്ചേക്കും. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില കുറഞ്ഞതിനെ തുടര്‍ന്നാണ് പെട്രോള്‍ വില കുറക്കാന്‍ എണ്ണകമ്പനികള്‍ തീരുമാനിച്ചത്. വില കുറക്കുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷന് അനുമതി വാങ്ങാന്‍ തീരുമാനിച്ചിട്ടുണ്ട്. കമ്മീഷന് അനുമതി നല്കിയാല് ഏപ്രില്‍ ആദ്യ വാരം മുതല്‍ വിലക്കുറവ് നിലവില്‍ വരും.
---- facebook comment plugin here -----