ഗുജറാത്ത് കലാപത്തില്‍ കുറ്റബോധമില്ലെന്ന് മോഡി

Posted on: March 26, 2014 7:58 am | Last updated: March 26, 2014 at 7:58 am
SHARE

MODIഅഹമ്മദാബാദ്: ഗുജറാത്ത് കൂട്ടക്കൊലയില്‍ കുറ്റബോധമില്ലെന്ന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി . കലാപത്തില്‍ ദുഃഖമുണ്ട്. പക്ഷെ കുറ്റബോധമില്ല. ഒരു കോടതിയും തന്നെ കുറ്റക്കാരനായി പ്രഖ്യാപിച്ചിട്ടില്ല. തന്റെ ജീവചരിത്രത്തിലാണ് മോഡി ഈ പരാമര്‍ശങ്ങള്‍ നടത്തിയിരിക്കുന്നത്.