ആറന്‍മുള വിമാനത്താവളം പാരിസ്ഥിതികാഘാതമുണ്ടാക്കുമെന്ന് എയര്‍പോര്‍ട്ട് അതോരിറ്റി

Posted on: March 25, 2014 12:15 pm | Last updated: March 25, 2014 at 12:55 pm
SHARE

flightകൊച്ചി: ആറന്‍മുള വിമാനത്താവളം പരിസ്ഥിതി നാശമുണ്ടാക്കുമെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ( എ എ ഐ) ഹൈക്കോടതിയില്‍ വ്യക്തമാക്കി. വിമാനത്താവളത്തിനായി കുന്നുകള്‍ ഇടിച്ചുനിരത്തണമെന്നും മരങ്ങള്‍ മുറിച്ചുമാറ്റണമെന്നും എ എ ഐ കോടതിയില്‍ അറിയിച്ചു. വിമാനത്താവളത്തിനായുള്ള സാധ്യതാ പഠനം മാത്രമാണ് തങ്ങള്‍ നടത്തുന്നതെന്നും എ എ ഐ അറിയിച്ചു.