പി എസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറു മാസം നീട്ടി

Posted on: March 24, 2014 4:51 pm | Last updated: March 24, 2014 at 4:55 pm
SHARE

pscതിരുവനന്തപുരം: മാര്‍ച്ച് 31ന് അവസാനിക്കുന്ന പി എസ് സി റാങ്ക് ലിസ്റ്റിന്റെ കാലാവധി ആറു മാസത്തേക്ക് നീട്ടിയതായി പി എസ് സി അറിയിച്ചു. സര്‍ക്കാര്‍ ആവശ്യത്തെത്തുടര്‍ന്നാണ് റാങ്ക് ലിസ്റ്റ് നീട്ടാന്‍ പി എസ് സി തീരുമാനിച്ചത്.