സൈനികര്‍ക്ക് ജോലി ചെയ്യുന്ന സ്ഥലത്ത് വോട്ടുചെയ്യാമെന്ന് സുപ്രീംകോടതി

Posted on: March 24, 2014 1:35 pm | Last updated: March 24, 2014 at 3:34 pm
SHARE

indian militaryന്യൂഡല്‍ഹി: സൈനികര്‍ക്ക് അവര്‍ ജോലി ചെയ്യുന്ന സ്ഥലങ്ങളില്‍ വോട്ടുചെയ്യാമെന്നും ഇതിനുവേണ്ടി അവര്‍ക്ക് തെരെഞ്ഞെടുപ്പ് കമ്മീഷന്‍ സൗകര്യമൊരുക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. ഇക്കാര്യം ഉന്നയിച്ച് പഞ്ചാബ്-ഹരിയാന കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജി തള്ളിയതിനെത്തുടര്‍ന്നാണ് ഹര്‍ജിക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.