Connect with us

Kerala

ജോസ് കെ മാണിയുടെ പത്രിക സ്വീകരിക്കുന്നത് നീട്ടി

Published

|

Last Updated

കോട്ടയം: കോട്ടയം ലോക്‌സഭാ മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ഥി ജോസ് കെ മാണിയുടെ നാമനിര്‍ദേശ പത്രിക സ്വകരിക്കുന്നത് വരണാധികാരി നീട്ടി. പത്രികയില്‍ പാര്‍ട്ടി ചെയര്‍മാന്‍ കെ എം മാണി ഒപ്പിട്ടതു സംബന്ധിച്ച് എല്‍ ഡി എഫും ബി ജെ പിയും നല്‍കിയ പരാതികള്‍ പരിഗണിച്ചാണ് പരാതി സ്വീകരിക്കുന്നത് നീട്ടിയത്. ജോസ് കെ മാണിക്ക് വിശദീകരണം നല്‍കാന്‍ നാളെ വരെ അവസരം നല്‍കിയിട്ടുണ്ട്.

Latest