റ്റ്വെന്റി-2 0: വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യക്ക് ജയം

Posted on: March 23, 2014 11:26 pm | Last updated: March 23, 2014 at 11:26 pm
SHARE

മിർപൂർ: 20-20 ക്രിക്കറ്റിൽ വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യക്ക് 7 വിക്കറ്റ് വിജയം. ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് 130 റൺസെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 2 പന്ത് ബാക്കി നിൽക്കെയാണു ലക്ഷ്യം കണ്ടത്.