രിസാല: കര്‍മസമിതിയായി

Posted on: March 23, 2014 12:32 am | Last updated: March 23, 2014 at 12:32 am
SHARE

മണ്ണാര്‍ക്കാട്: എസ് എസ് എഫ് മണ്ണാര്‍ക്കാട് സെക്ടറിലെ വിവിധ യൂനിറ്റുകളില്‍ നിന്ന് രിസാല വരിക്കാരെ ചേര്‍ക്കാന്‍ കര്‍മ സമതി രൂപവത്ക്കരിച്ചു. അബ്ദുല്‍ ഹക്കിം മുസ്‌ലിയാര്‍ കോ ഓര്‍ഡിനേറ്ററായും എം സി റിയാസ്, നസ്‌റുദ്ദീന്‍ ഫാളിലി. ഗഫൂര്‍ മിസ്ബാഹി, സിനാജ്, മുഹമ്മദാലി, ഹംസ മണലടി, മുസ്തഫ ചങ്ങലിരീ, അബ്ദുല്‍ കരീം ഉള്‍പ്പെടുന്നതാണ് കര്‍മ സമിതി.