നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട

Posted on: March 22, 2014 10:58 am | Last updated: March 23, 2014 at 1:09 am
SHARE

gold_bars_01കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ ദുബായ്-ബാംഗ്ലൂര്‍ വിമാനത്തില്‍ നിന്നു നാല് കിലോ സ്വര്‍ണം ഡി.ആര്‍.ഐ പിടികൂടി. വിമാനത്തിന്റെ ടോയ്‌ലെറ്റില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. സംഭവവുമായി ബന്ധപ്പെട്ട് ഒരു തമിഴ്‌നാട് സ്വദേശിയെ ചോദ്യം ചെയ്യുന്നതിനായി ഡി.ആര്‍.ഐ കസ്റ്റഡിയിലെടുത്തു.