കണ്ണൂരിലെ സ്ഥാനാര്‍ത്ഥികള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

Posted on: March 21, 2014 11:39 am | Last updated: March 22, 2014 at 12:00 am
SHARE

voteകണ്ണൂര്‍: കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ ഇടത്-വലത് സ്ഥാനാര്‍ത്ഥികള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. കോളേജുകളില്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയതിനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. പി കെ ശ്രീമതിക്കും കെ സുധാകരനുമാണ് വരണാധികാരി കൂടിയായ കളക്ടര്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്.