വണ്ടിപ്പെരിയാറില്‍ 15 വയസ്സുകാരിയെ പീഡിപ്പിച്ചതായി പരാതി; മുത്തച്ചനെതിരെ കേസ്

Posted on: March 21, 2014 9:05 am | Last updated: March 22, 2014 at 12:00 am
SHARE

rapeഇടുക്കി: വണ്ടിപ്പെരിയാറില്‍ 15 വയസ്സുകാരിയെ സ്വകാര്യ എസ്റ്റേറ്റില്‍ പീഡിപ്പിച്ചതായി പരാതി. കേസില്‍ കുട്ടിയുടെ മുത്തച്ചനടക്കം ഏഴുപേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.