ഹീനാ ഗാവിത് ബി ജെ പിയില്‍

    Posted on: March 20, 2014 11:56 pm | Last updated: March 20, 2014 at 11:56 pm
    SHARE

    heena gavithജയ്പൂര്‍: മഹാരാഷ്ട്ര മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രി വിജയകുമാര്‍ ഗാവിതിന്റെ മകള്‍ ഹീനാ ഗാവിത് ബി ജെ പിയില്‍ ചേര്‍ന്നു. മഹാരാഷ്ട്രയിലെ നന്ദര്‍ബര്‍ മണ്ഡലത്തില്‍ നിന്ന് ബി ജെ പി ടിക്കറ്റില്‍ മത്സരിക്കുമെന്ന് ഹീന വ്യക്തമാക്കി. അഴിമതിക്കേസില്‍ പ്രോസിക്യൂഷന്‍ നടപടി നേരിടുന്ന എന്‍ സി പിയിലെ മുതിര്‍ന്ന നേതാവാണ് വിജയകുമാര്‍ ഗാവിത്.