തെരെഞ്ഞെടുപ്പിന് ശേഷം മന്ത്രിസഭാ പുന:സംഘടന: മുഖ്യമന്ത്രി

Posted on: March 20, 2014 4:07 pm | Last updated: March 20, 2014 at 4:07 pm
SHARE

കൊല്ലം: ലോക്‌സഭാ തെരെഞ്ഞെടുപ്പിന് ശേഷം സംസ്താനത്ത് മന്ത്രിസഭാ പുന:സംഘടനയുണ്ടാവുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ആര്‍ ബാലകൃഷ്ണ പിള്ളയുമായി ചര്‍ച്ച നടത്തിയശേഷമാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. എന്നാല്‍ പിള്ളയുമായി നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ ഇപ്പോള്‍ പറയില്ലെന്ന് ഉമ്മന്‍ചാണ്ടി അറിയിച്ചു.