ഉമ്മന്‍ചാണ്ടിയും ബാലകൃഷ്ണപിള്ളയും കൂടിക്കാഴ്ച നടത്തി

Posted on: March 20, 2014 11:49 am | Last updated: March 21, 2014 at 7:44 am
SHARE

oommenchandiപത്തനാംപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ബാലകൃഷ്ണന്‍പിള്ളയും കൂടിക്കാഴ്ച നടത്തി. ഗണേഷ്‌കുമാറിന്‍രെ പത്തനാപുരത്തെ വസതിയിലായിരുന്നു കൂടിക്കാഴ്ച. ഗണേ,് കുമാറും കൊടിക്കുന്നില്‍ സുരേഷും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. അര മണിക്കുറോളം ചര്‍ച്ച നീണ്ടു.