Connect with us

Palakkad

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ബാലറ്റിന് അപേക്ഷിക്കണം

Published

|

Last Updated

പാലക്കാട്: തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുളള ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ ബാലറ്റ്, ഇലക്ഷന്‍ ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ് എന്നിവ ലഭിക്കുന്നതിന് അപേക്ഷ സമര്‍പ്പിക്കണം. നിയോജക മണ്ഡലാടിസ്ഥാനത്തിലാണ് അപേക്ഷ സ്വീകരിക്കുന്നത്.
എവിടെയാണോ വോട്ടവകാശം അവിടുത്തെ വരണാധികാരിക്കാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. വോട്ടിങിന് 48 മണിക്കൂര്‍ മുമ്പ് അപേക്ഷ ലഭിച്ചിരിക്കണം.പാലക്കാട് ലോക്‌സഭാ മണ്ഡലം- 050 പട്ടാമ്പി-ഡെപ്യൂട്ടി കലക്ടര്‍ (ആര്‍ ആര്‍), കലക്ടറേറ്റ്, പാലക്കാട്, ഫോണ്‍ : 0491 2505309. 051-ഷൊര്‍ണ്ണൂര്‍-ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് സര്‍വേ ആന്‍ഡ് ലാന്‍ഡ് റെക്കോര്‍ഡ്‌സ്, കലക്ടറേറ്റ്, പാലക്കാട്, ഫോണ്‍ : 0491 2505283.052-ഒറ്റപ്പാലം-റവന്യൂ ഡിവിഷണല്‍ ഓഫീസര്‍, ഒറ്റപ്പാലം, ഫോണ്‍ : 04662 244323. 053-കോങ്ങാട് (എസ് സി)-ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍, പാലക്കാട്, ഫോണ്‍ : 0491 2555156.
054-മണ്ണാര്‍ക്കാട്-ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍, മണ്ണാര്‍ക്കാട്, ഫോണ്‍ : 0492 4222574. 055-മലമ്പുഴ-ജോയിന്റ് ഡയറക്ടര്‍ ഓഫ് കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് (ഓഡിറ്റ്), സിവില്‍ സ്റ്റേഷന്‍, പാലക്കാട്, ഫോണ്‍ : 0491 2505529. 056-പാലക്കാട്-റവന്യൂ ഡിവിഷണല്‍ ഓഫീസര്‍, പാലക്കാട്, ഫോണ്‍ : 0491 2535585.
ആലത്തൂര്‍ ലോക്‌സഭാ മണ്ഡലം – 057-തരൂര്‍ (എസ് സി)-ഡെപ്യൂട്ടി കലക്ടര്‍ (എല്‍ എ), കലക്ടറേറ്റ്, പാലക്കാട്, ഫോണ്‍ : 0491 2505309. 058-ചിറ്റൂര്‍-ജനറല്‍ മാനേജര്‍, ജില്ലാ വ്യവസായകേന്ദ്രം, പാലക്കാട്, ഫോണ്‍ :0491 2505385. 059-നെന്മാറ-ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍, നെന്മാറ, ഫോണ്‍: 04923 243179. 060-ആലത്തൂര്‍-ഡെപ്യൂട്ടി കലക്ടര്‍ (എല്‍ ആര്‍), കലക്ടറേറ്റ്, പാലക്കാട്, ഫോണ്‍ : 0491 2505309.
061-ചേലക്കര (എസ് സി)-അസിസ്റ്റന്റ് ഡെവലപ്‌മെന്റ് കമ്മീഷണര്‍, പെര്‍ഫോമന്‍സ് ഓഡിറ്റ്, തൃശ്ശൂര്‍, ഫോണ്‍ : 0487 2364214. 062-കുന്നംകുളം-പ്രൊജക്ട് ഡയറക്ടര്‍, ദാരിദ്ര്യ ലഘൂകരണ വിഭാഗം & ഡെപ്യൂട്ടി ഡവലപ്‌മെന്റ് കമ്മീഷണര്‍, അയ്യന്തോള്‍, തൃശ്ശൂര്‍, ഫോണ്‍ : 0487 2365719. 065-വടക്കാഞ്ചേരി-ജില്ലാ സപ്ലൈ ഓഫീസര്‍, തൃശ്ശൂര്‍, ഫോണ്‍ : 0487 2360046.

Latest