മെത്രാന്‍മാര്‍ ഇരിക്കുന്ന കൊമ്പ് മുറിക്കരുത്: ബാലകൃഷ്ണപ്പിള്ള

Posted on: March 19, 2014 8:01 pm | Last updated: March 19, 2014 at 11:07 pm
SHARE

pillai_482623fആലുവ: ഇടുക്കി ബിഷപ്പിനെതിരെ കേരളാ കോണ്‍ഗ്രസ് (ബി) നേതാവ് ആര്‍ ബാലകൃഷ്ണപ്പിള്ള. മെത്രാന്‍മാര്‍ തങ്ങള്‍ ഇരിക്കുന്ന കൊമ്പ് മുറിക്കരുതെന്ന് ബാലകൃഷ്ണപിള്ള ഓര്‍മിപ്പിച്ചു. പട്ടയപ്രശ്‌നത്തില്‍ എന്നും ജനങ്ങളുടെ കൂടെ നിന്നിട്ടുള്ളത് യു ഡി എഫാണ്. ആട്ടിന്‍കൂട്ടങ്ങളെ ചെന്നായ്ക്കളുടെ അടുത്തേക്ക് പറഞ്ഞയക്കരുതെന്നും ആലുവയില്‍ തെരെഞ്ഞെടുപ്പ് പ്രചരണ യോഗത്തിനിടെ പിള്ള പറഞ്ഞു.