Connect with us

Gulf

കാന്തപുരം ഷാര്‍ജ ഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്തി

Published

|

Last Updated

ഷാര്‍ജ: യു എ ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുമായി അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ കൂടിക്കാഴ്ച നടത്തി. ഇന്ന് ഉച്ചക്ക് ഷാര്‍ജയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. ഇന്ത്യയിലെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെ കുറിച്ച് ഭരണാധികാരി താല്‍പര്യപൂര്‍വം അന്വേഷിക്കുകയുണ്ടായി. സിറാജ് ഗള്‍ഫ് മാനേജര്‍ ശരീഫ് കാരശ്ശേരി, ജലീല്‍ സഖാഫി അനുഗമിച്ചു.

Latest