ഐ പി എല്‍: ആദ്യമത്സരം ഏപ്രില്‍ 16ന് അബൂദബിയില്‍

Posted on: March 19, 2014 5:01 pm | Last updated: March 19, 2014 at 5:21 pm
SHARE

iplഈ സീസണിലെ ഐ പി എല്‍ മത്സരങ്ങള്‍ക്ക് ഏപ്രില്‍ 16ന് അബൂദബിയില്‍ തുടക്കമാവും. കൊല്‍ക്കത്തയും മുംബൈയുമാണ് ആദ്യ മത്സരത്തില്‍ ഏറ്റുമുട്ടുക. ഏപ്രില്‍ 30 വരെ അബൂദബിയിലാണ് ആദ്യ റൗണ്ട് മത്സരങ്ങള്‍. മറ്റ് രണ്ട് ഘട്ടങ്ങള്‍ ഇന്ത്യയിലും ബംഗ്ലാദേശിലുമായി നടക്കും. പൊതുതെരെഞ്ഞെടുപ്പ് കാരണമാണ് മത്സരങ്ങള്‍ വിദേശത്തേക്ക് മാറ്റിയത്.