മട്ടന്നൂര്‍ എന്‍ എസ് എസ് കോളേജില്‍ കെ സുധാകരന് നേരെ കയ്യേറ്റ ശ്രമം

Posted on: March 19, 2014 1:06 pm | Last updated: March 19, 2014 at 11:07 pm
SHARE

k sudhakaranകണ്ണൂര്‍: കണ്ണൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ സുധാകരന് നേരെ മട്ടന്നൂര്‍ എന്‍ എസ് എസ് കോളേജില്‍ കയ്യേറ്റ ശ്രമം. എസ് എഫ് ഐ പ്രവര്‍ത്തകരുടെ പ്രതിഷേധത്തിനിടെയാണ് കയ്യേറ്റ ശ്രമം നടന്നത്. സുധാകരന്‍ പ്രസംഗിച്ചുകൊണ്ടിരിക്കെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ ക്ലാസിലേക്ക് കയറി ബഹളം വെക്കുകയായിരുന്നു.