ഉമ്മന്‍ചാണ്ടി വക്രബുദ്ധിക്കാരനെന്ന് പിണറായി

Posted on: March 19, 2014 11:33 am | Last updated: March 19, 2014 at 11:07 pm
SHARE

pinarayi-chandiതിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വക്രബുദ്ധിക്കാരനാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. അധികാരം നിലനിര്‍ത്താനുള്ള വക്രബുദ്ധിയാണ് ഉമ്മന്‍ചാണ്ടി കാണിക്കുന്നത്. ഇതുകൊണ്ടൊന്നും ഈ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് രക്ഷപ്പെടില്ല. തിരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ വിലയിരുത്തലാണെന്നുള്ള പ്രസ്താവന ഉമ്മന്‍ചാണ്ടിയുടെ തന്ത്രമാണ്. ഇത് കോണ്‍ഗ്രസിലെ ഒരുവിഭാഗത്തിനുള്ള മുന്നറിയിപ്പ് ആണെന്നും പിണറായി പറഞ്ഞു.