അല്‍ റഹ്മാനി കപ്പല്‍ ഒമാനില്‍

Posted on: March 18, 2014 7:50 pm | Last updated: March 18, 2014 at 7:50 pm
SHARE

മസ്‌കത്ത്: റോയല്‍ നേവി സ്വന്തമാക്കുന്ന മൂന്നു ഖരീഫ് കപ്പല്‍ പരമ്പരകളിലൊന്നായ അല്‍ റഹ്മാനി ഒമാനിലെത്തി. ഇന്നലെ നേവി അധികൃതര്‍ സപ്പല്‍ സ്വീകരിച്ചു. പരമ്പരയിലെ രണ്ടാമത്തെ കപ്പലാണിത്. സുല്‍ത്താന്‍ ആംഡ് ഫോഴ്‌സിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമാകുന്ന കപ്പല്‍ രാജ്യത്തെ സൈനിക പ്രവര്‍ത്തനങ്ങള്‍ക്ക് മുതല്‍കൂട്ടാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി.