ഒത്തുകളി വിവാദം: ധോണി സീ ടിവിക്കെതിരെ മാനനഷ്ടക്കേസ് നല്‍കി

Posted on: March 18, 2014 3:51 pm | Last updated: March 18, 2014 at 7:15 pm
SHARE

Mahendra-Singh-Dhoni_Cricket_India_Captainചെന്നൈ: ഐ പി എല്‍ ഒത്തുകളിയില്‍ തനിക്ക് പങ്കുണ്ടെന്ന അപകീര്‍ത്തിപരമായ വാര്‍ത്ത നല്‍കിയതിന് ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ എം എസ് ധോണി മദ്രാസ് ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. സീ ടിവിക്കെതിരെയാണ് 100 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ധോണി മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്.