തമിഴ്‌നാട്ടില്‍ വിഷവാതകം ശ്വസിച്ച് ഏഴു തൊഴിലാളികള്‍ മരിച്ചു

Posted on: March 18, 2014 1:30 pm | Last updated: March 18, 2014 at 11:53 pm
SHARE

Perundurai.10ഈറോഡ്: പെരുന്തുറൈയില്‍ വിഷവാതകം ശ്വസിച്ച് ഏഴു തൊഴിലാളികള്‍ മരിച്ചു. തുണിമില്ലിലെ ചായം മുക്കുന്ന യൂണിറ്റിലെ ടാങ്ക് വൃത്തിയാക്കാനിറങ്ങിയവരാണ് മരണപ്പെട്ടത്. മൃതദേഹം ഈറോഡ് മെഡിക്കല്‍ കോളജില്‍. മരിച്ചവരില്‍ മലയാളികള്‍ ഉള്ളതായി വിവരമില്ല.