തൃശൂരില്‍ ഗ്യാസ് പൊട്ടിത്തെറിച്ച് അപകടം; മരണം രണ്ടായി

Posted on: March 18, 2014 8:17 am | Last updated: March 18, 2014 at 6:36 pm
SHARE

fireതൃശൂര്‍: പുതുക്കാട് മുളങ്ങില്‍ സ്വര്‍ണാഭരണ നിര്‍മാണശാലയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. പാലക്കാട് ഏമയൂര്‍ സ്വദേശി ധനേഷ്(20)ആണ് മരിച്ചത്. സംഭവത്തില്‍ പെള്ളലേറ്റ് 15 പേര്‍ ചികിത്സയിലുണ്ട്. ഇന്നലെയുണ്ടായ അപകടത്തില്‍ പാലക്കാട് വണ്ടിത്താവളം സ്വദേശി സഞ്ജു സംഭവ സ്ഥലത്ത്തന്നെ മരിച്ചിരുന്നു.